ലണ്ടന്‍: കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ യാക്കോബായ സഭാ വൈദികന് മരിച്ചു. കോട്ടയം വാകത്താനം സ്വദേശിയായ റവ. ഫാദര്‍ ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ട് (54) ആണ് മരിച്ചത്. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ പള്ളി വികാരിയാണ് ഇദ്ദേഹം.
കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ യാക്കോബായ സഭാ വൈദികന് മരിച്ചു
RECENT NEWS
Advertisment