ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ്. തീവ്രപരിചരണ വിഭാഗത്തിലെ അനിസ്തേറ്റിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസ്, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഴ്സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെ 20 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരുന്നു. ഡല്‍ഹിയില്‍ 1561 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ 30 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ്
RECENT NEWS
Advertisment