ഡല്‍ഹിയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചെന്ന് പ്രഖ്യാപിച്ച്‌ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. അത്തരമൊരു നടപടി ഈ ഘട്ടത്തില്‍ ഇനി ഗുണമൊന്നും ചെയ്യില്ല. എല്ലാവരും മാസ്‌ക് ധരിക്കുക എന്നതാണ് പ്രധാനം. കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടത്തെ ഡല്‍ഹി പിന്നിട്ടിരിക്കുന്നു എന്ന് സത്യേന്ദ്ര ജയിന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....