കോവിഡ്​ ; ഡോക്​ടര്‍മാരും നഴ്​സുമാരും വേണമെങ്കില്‍ സ്വയം സംരക്ഷിച്ചുകൊള്ളണം ; കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ 19 ബാധിക്കാതെ സ്വയം സംരക്ഷിക്കാനുള്ള അന്തിമ ഉത്തരവാദിത്തം ഡോക്​ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തന്നെയാണെന്ന്​ കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തിലാണ്​ സര്‍ക്കാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്​. ​വൈറസ്​ ബാധയേല്‍ക്കാതിരിക്കാനുള്ള കരുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്​ സത്യവാങ്​മൂലത്തില്‍ പരാമര്‍ശിച്ചത്​. കേന്ദ്രസര്‍ക്കാരിന്റെ  പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്​ത്​ ഉദയ്​പൂര്‍ സ്വദേശിയായ ഡോ. ആരുഷി ജെയ്​ന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി നിര്‍ദേശ ​പ്രകാരമാണ്​ മന്ത്രാലയം സത്യവാങ്​മൂലം സമര്‍പ്പിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...