Tuesday, May 13, 2025 11:35 am

കൊവിഡ് ചുമതലയുള്ള ഉദ്യോ​ഗസ്ഥ‍‍ർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് ചീഫ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏ‍ർപ്പെടുത്തിയിട്ടും സ‍ർക്കാ‍‍ർ ഉദ്യോ​ഗസ്ഥർ ഓഫീസുകളിൽ എത്തുന്നതിനെതിരെ ചീഫ് സെക്രട്ടറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് കാണിച്ചു കൊണ്ട് ചീഫ് സെക്രട്ടറി സ‍ർക്കുല‍ർ പുറപ്പെടുവിച്ചു.

ഡ്യൂട്ടിക്ക് നിയോ​ഗിക്കാത്തവരടക്കം പല ഉദ്യോ​ഗസ്ഥരും തുടർച്ചയായി ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം ഈ പ്രവണത പ്രകടമാണ്. വകുപ്പുതല മേധാവിമാ‍ർ ഏൽപ്പിക്കുന്ന ജോലി ഉദ്യോ​ഗസ്ഥർ വീട്ടിലിരുന്ന ചെയ്താൽ മതി. വകുപ്പ് മേധാവി ആവശ്യപ്പെടുമ്പോൾ മാത്രം ഡ്യൂട്ടിയുള്ളവർ ഓഫീസിലെത്തിയാൽ മതിയെന്നും ചീഫ് സെക്രട്ടറി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. അനാവശ്യമായി ഉദ്യോ​ഗസ്ഥർ ഓഫീസുകളിലെത്തുന്നത് ലോക്ക് ഡൗണിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലം ചടയമംഗലം ഇട്ടിവയിൽ 20 ലിറ്റർ ചാരായവുമായി രണ്ട്...

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ

0
നിലമ്പൂർ : നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ. ഇന്നലെ രാത്രി...

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

0
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവർത്തകരും...

ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് തീ​ര​ത്ത്​ ക​ട​ൽ പ​ശു​വി​ന്റെ ജ​ഡം ക​ണ്ടെ​ത്തി

0
ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് അ​രി​കി​ലെ തീ​ര​ത്താ​യി ക​ട​ൽ...