കോവിഡ് വ്യാപനം : എടപ്പാളും പൊന്നാനിയും അടച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഇതില്‍പ്പെടും. ഇവിടെ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.

എ​​​ട​​​പ്പാ​​​ള്‍, വ​​​ട്ടം​​​കു​​​ളം, ആ​​​ല​​​ങ്കോ​​​ട്, മാ​​​റ​​​ഞ്ചേ​​​രി, പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും പൊ​​​ന്നാ​​​നി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ 47 വാ​​​ര്‍​​​ഡു​​​ക​​​ളു​​​മാ​​​ണ് ഹോട്ട്സ് പോ​​​ട്ടു​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പ്ര​​​തി​​​ദി​​​നം നി​​​ര​​​വ​​​ധി രോ​​​ഗി​​​ക​​​ള്‍ എ​​​ത്തു​​​ന്ന എ​​​ട​​​പ്പാ​​​ളി​​​ലെ ര​​​ണ്ടു സ്വ​​​കാ​​​ര്യ ആശുപത്രി​​​ക​​​ളി​​​ലെ ര​​​ണ്ടു ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ക്കും മൂ​​​ന്നു ന​​​ഴ്സു​​​മാ​​​ര്‍​​​ക്കും വ​​​ട്ടം​​​കു​​​ള​​​ത്ത് ആ​​​റു​ പേ​​​ര്‍​​​ക്കു​​​മാ​​ണു ശ​​​നി​​​യാ​​​ഴ്ച കോ​​​വി​​​ഡ് സ്ഥിരീക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ലൊ​​​രാ​​​ള്‍ എ​​​ട​​​പ്പാ​​​ളി​​​ലെ ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ്. കൂടാതെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ബ​​​സ് ക​​​ണ്ട​​​ക്ട​​​ര്‍, വര്‍​​​ക്ക് ഷോ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍, കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ര്‍​​​ത്ത​​​ക, വീ​​​ട്ട​​​മ്മ എ​​​ന്നി​​​വ​​​ര്‍​​​ക്കു​​​മാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കഴിഞ്ഞ ദിവസം ഒരു ഭിക്ഷാടകന് രോഗം ബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ദേശീയ പാതയില്‍ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെയ്ന്‍മെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയില്‍ വാഹനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങാന്‍ പാടില്ല. ഒരു പെട്രോള്‍ പമ്പ് രാവിലെ ഏഴുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...