കോ​വി​ഡ് ബാ​ധി​ച്ച മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി : കോ​വി​ഡ് ബാ​ധി​ച്ച മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു. കോ​ട​ശ്ശേ​രി മേ​ട്ടി​പ്പാ​ടം പു​ന്ന​യ്ക്ക​പ്പ​റ​മ്പില്‍ വി​ജ​യന്റെ മ​ക​ന്‍ ശ്രീ​ജി​ത്താ​ണ്​ (34) മ​രി​ച്ച​ത്. ശ്രീ​ജി​ത്തിന് 24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ മ​നോ​വി​ഷ​മ​ത്തി​ലാ​യ ശ്രീ​ജി​ത്തി​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് കൊ​ണ്ടു​ പോ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് തി​രി​ച്ചു​ വ​ന്ന ശ്രീ​ജി​ത്ത്​ ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ന്‍ മു​റി​യി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​​ന്നില്ല. സം​ശ​യം തോ​ന്നി​യ മ​റ്റു​ള്ള​വ​ര്‍ വാ​തി​ല്‍ ത​ല്ലി​പ്പൊ​ളി​ച്ച്‌ നോ​ക്കു​മ്പോ​ള്‍ ശ്രീ​ജി​ത്തിനെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ നേരത്തേ മ​രി​ച്ചു പോയിരുന്നു. ശ്രീ​ജിത്തും അ​ച്ഛ​നും മാ​ത്ര​മേ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സഹോദരന്‍ രഞ്ജിത്ത് ഗള്‍ഫില്‍ ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...