അടിയന്തരഘട്ടം വന്നാല്‍ അടൂരില്‍ 450 പേര്‍ക്ക് ഐസലേഷന്‍ സൗകര്യം : ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷന്‍ സൗകര്യത്തിനായി അടൂരില്‍ വിവിധ സ്ഥലങ്ങളില്‍ 450 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ആറു കെട്ടിടങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പന്തളം തീര്‍ത്ഥാടന കേന്ദ്രം, പന്തളം എന്‍.എസ്.എസ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, അടൂര്‍ ബി.എഡ് സെന്റര്‍, മണക്കാല ഡിക്സണ്‍ അപ്പാര്‍ട്ട്മെന്റ്, മണക്കാല ആര്‍.കെ ഹോസ്റ്റല്‍, മണക്കാല പെനിയേല്‍ ഹോസ്റ്റല്‍, പറന്തല്‍ ബൈബിള്‍ കോളേജ് ഹോസ്റ്റല്‍ എന്നിവയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...