ഫേയ്‌സ് ഷീല്‍ഡിനു പിന്നാലെ ഗോഗലുകള്‍ നിര്‍മ്മിച്ച് ജില്ലാ വ്യവസായ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിനായി ഫേയ്സ് ഷീല്‍ഡുകള്‍ക്കു പുറമെ കണ്ണിനെ സംരക്ഷിക്കാന്‍ ഗോഗല്‍ നിര്‍മിക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയിലെ കോവിഡ് ഐസലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം 225 ഗോഗല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജയ്ക്ക് (ആരോഗ്യം) കൈമാറി.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എംബിഎസ് കണ്‍ട്രോള്‍സിന്റെ സഹായത്തോടെ കുന്നന്താനം വ്യവസായ വികസന പ്ലോട്ടിലാണ് ഗോഗല്‍ നിര്‍മിക്കുന്നത്. 5000 ഗോഗല്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മനേജര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു. പെറ്റ് ഷീറ്റ്, ഇലാസ്റ്റിക്, പിയു ഫോം എന്നിവയാണ് ഗോഗല്‍ നിര്‍മിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഗോഗലിന് 20 മുതല്‍ 25 രൂപ വരെ വിലവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...