കോവിഡ് ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി തിരുവല്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി തിരുവല്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർ. ആര്‍ദ്രം – ഒരു കൈത്താങ്ങ്‌ പദ്ധതിയിലൂടെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ , കെ.എസ്.യു, സേവാദൾ, മഹിളാ കോൺഗ്രസ്‌, ദളിത് കോൺഗ്രസ്‌ പ്രവര്‍ത്തകരാണ് സന്നദ്ധ സേന രൂപീകരിച്ച് പ്രവർത്തനം നടത്തുന്നത്.

കോവിഡ് രോഗികൾക്ക്  ഭക്ഷണം, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയും ആശുപത്രിയില്‍ പോകേണ്ടവര്‍ക്ക് വാഹനം ക്രമീകരിച്ചു നല്‍കുകയുമാണ് പ്രധാനമായും ചെയ്യുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.

സഹായം ആവശ്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജേക്കബ് 9544279793, രതീഷ് പാലിയിൽ 9745421010,  ജയദേവൻ, 85890 70884,  സുബിൻ 9562675962, അനിൽ 90748 09249

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...