രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് 29, 30 തീയതികളില്‍ സൌജന്യമായി ലഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവോണത്തിന് മുന്‍പായുള്ള രണ്ടുദിവസങ്ങളില്‍ നഗരത്തിലെ ജനത്തിരക്കില്‍ പ്രതിരോധ ജാഗ്രതയ്ക്കായി ഹോമിയോപ്പതി വകുപ്പിന്റെ കിയോസ്‌കുകള്‍. ഇവിടെ നിന്നും ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യും. ഓഗസ്റ്റ് 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ രാത്രി ഏഴു വരെ അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരങ്ങളില്‍ നഗരസഭകളുടെയും, ഗ്ലോബല്‍ അടൂര്‍ സംഘടനയുടെയും സഹകരണത്തോടെയാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുക.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് ഈ കിയോസ്‌കുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഈ സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...