Friday, July 5, 2024 6:29 am

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 43,893 കേസുകളും 508 മരണവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്തി ഇന്ത്യ. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 43,893 കേസുകളും 508 മരണവും. ഇന്നലത്തേതിനെ അപേക്ഷിച്ച്‌ അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. രാജ്യത്ത് ഇതിനകം 79,90,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72,59,509 പേര്‍ രോഗമുക്തി കൈവരിച്ചു. 6,10,803 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡ് മൂലം 1,20,010 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്.

കൊവിഡ് ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5363 കേസുകളും 115 മരണവും ആന്ധ്രയില്‍ 2901 കേസുകളും 19 മരണവും കര്‍ണാടകയില്‍ 3691 കേസുകളും 44 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 43,463, ആന്ധ്രയില്‍ 6625, കര്‍ണാടകയില്‍ 10,991, തമിഴ്‌നാട്ടില്‍ 10,983, ഉത്തര്‍പ്രദേശില്‍ 6940, ഡല്‍ഹിയില്‍ 6356, ബംഗാളില്‍ 6604, ഗുജറാത്തില്‍ 3695, മധ്യപ്രദേശില്‍ 2898 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂറോപ്പിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് 12ന് എത്തും

0
തിരുവനന്തപുരം: ഡിസംബറിൽ ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗിന് ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ...

തലസ്ഥാനത്ത് മോഷ്ടാക്കള്‍ വിലസുന്നു, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകള്‍ ; തിരിഞ്ഞുനോക്കാതെ പോലീസ്,...

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരത്തില്‍ നടന്നത് ലക്ഷങ്ങളുടെ മോഷണമാണ്....

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്നു ; മീൻ വില വർധിക്കുന്നു

0
തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടരുന്നതോടെ ഇടച്ചിക്കും മീനിനും തോന്നുന്ന വിലയാണ് കച്ചവടക്കാര്‍...

ധാർഷ്ട്യവും അഹങ്കാരവും ജനങ്ങളെ അകറ്റി ; തോമസ് ഐസക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. നേരിട്ട തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി പത്തനംതിട്ടയിലെ...