Thursday, May 23, 2024 7:41 pm

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളത്താണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ ബാധ. ഇദ്ദേഹം വൃക്കരോഗി കൂടിയാണ്. 10 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞവർക്കാണ് രോഗമുക്തിയുണ്ടായത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് രോഗബാധിതരുടെ വിവരങ്ങൾ വ്യക്തമാക്കിയത്.  നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നതായുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

0
നാരായൺപൂർ: നാരായൺപൂർ-ബിജാപൂർ ജില്ലാ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ജീവനോ സ്വത്തിനോ...

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു : മോദി

0
ദില്ലി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് നരേന്ദ്രമോദി...

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ...

0
തിരുവനന്തപുരം : അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ്...