ഇന്ത്യയിലെ 736 ജില്ലകളില്‍ 283 ജില്ലകളും കൊവിഡ് മുക്തമായി ; 64 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി പുതിയ റിപ്പോര്‍ട്ട് ഇല്ല

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടു. 283 ജില്ലകളാണ് കൊവിഡ് മുക്തമായത്. 64 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 48 ജില്ലകളില്‍ 14 ദിവസമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്. 33 ജില്ലകളില്‍ 21 ദിവസമായും 18 ജില്ലകളില്‍ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. അതേസമയം രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസിലെ ഗാര്‍ഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് പിടിപെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദിന്‍ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേര്‍ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...