Saturday, May 18, 2024 11:41 pm

സൗജന്യ അരിവിതരണം ; ലോക്ക്‌ഡൗണും കോവിഡ് മാനദണ്ഡങ്ങളും മറന്ന് ജനക്കൂട്ടം – സംഘാടകനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

വരാപ്പുഴ : സൗജന്യ അരി വിതരണം എന്നു കേട്ടതോടെ ട്രിപ്പിൾ ലോക്ക്‌ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും മറന്നു കൂട്ടത്തോടെ എത്തിയവർ ഒടുവിൽ സെക്ടറൽ മജിസ്ട്രേട്ടിന്റെ പിടിയിലായി. സൗജന്യമെന്നു കേട്ടു കൂട്ടം ചേർന്നവരെ താക്കീത് നൽകി വിട്ടെങ്കിലും ഈ സാഹചര്യത്തിൽ ഇത്തരം പരിപാടി നടത്തിയ സംഘാടകനെതിരെ സെക്ടറൽ മജിസ്ട്രേറ്റ് നടപടിയെടുത്തു. കൂനമ്മാവ് ചന്തക്കപ്പേളയുടെ സമീപത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.

അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ കടകളുടെ മുന്നിൽ ആളുകൾ കൂട്ടം കൂടിയതിനെതിരെയും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ മകളെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുപോയ രക്ഷിതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി സെക്ടറൽ മജിസ്ട്രേട്ട് ടി.എ.ബിജു ജേക്കബ് പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിൽ കട തുടക്കുന്നതിന്റെ പേരിലാണു വരാപ്പുഴയിലും കൂനമ്മാവ് മാർക്കറ്റിലും ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി രാവിലെ മുതൽ കടകൾക്കു മുന്നിൽ തടിച്ചു കൂടിയത്. ഇതിനുപുറമേ അനാവശ്യമായി ചുറ്റിക്കറങ്ങിയ യുവാക്കൾക്കെതിരെയും കേസെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....