രാജ്യത്തെ കോവിഡ് വ്യാപനം അടുത്ത 3 മാസം നിര്‍ണായകം

For full experience, Download our mobile application:
Get it on Google Play

 ഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടുത്ത 3 മാസം നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതര്‍ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില്‍ ഉള്ളത്. ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചു. അതേസമയം പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍ . 8790 കേസുകള്‍. തമിഴ്നാട്ടില്‍ 6738ഉം ഡല്‍ഹിയില്‍ 5,673ഉം കര്‍ണാടകയില്‍ 3,146 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...