മുംബെെയിലെ 28 മലയാളി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക്​​ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ നാലു മലയാളി നഴ്സുമാര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നാണ് 26 പേര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

നേരത്തെ രോഗം സ്ഥിരീകരിച്ച നാവികസേനാംഗങ്ങളെ കൊളാബയിലെ നാവികസേനാ ആശുപത്രിയായ അശ്വിനിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ​ശ്രമത്തിലാണ് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....