സ്വന്തമായി വീട്ടുവളപ്പിലോ ടെറസിലോ കൃഷിചെയ്തവര്‍ക്ക് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സ്വന്തമായി വീട്ടുവളപ്പിലോ ടെറസിലോ കൃഷിചെയ്തവര്‍ക്ക് അവര്‍ ചെയ്ത കൃഷിയുടെ ഫോട്ടോ, വീഡിയോ എന്നിവ അതത് കൃഷിഭവനുകളില്‍ ഇ-മെയില്‍ വഴി മെയ് 10ന് മുമ്പ് അയച്ചു കൊടുക്കണം. കൃഷിയിടത്തിലെ കുടുംബ സമേതമുള്ള മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോ/വീഡിയോ ആണ് നല്‍കേണ്ടത്. മികച്ച രീതിയില്‍ കൃഷി ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഫോട്ടോ അയയ്ക്കുന്നവര്‍ ഒരു ഫോട്ടോ മാത്രവും, വീഡിയോ അയയ്ക്കുന്നവര്‍ 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമാണ് അയയ്‌ക്കേണ്ടത്. മേല്‍വിലാസവും, ഫോണ്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷ ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും തെരഞ്ഞെടുത്ത് അവാര്‍ഡിന് പരിഗണിക്കും. കൂടുതല്‍ വിവരം 0471-2314358, 9383470288 എന്നീ നമ്പറുകളില്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...