Wednesday, April 17, 2024 11:18 pm

കോവിഡ് വ്യാപനം ; ചൈനയിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പനിയ്ക്കുളള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ സന്നദ്ധതയറിയിച്ച് ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ (സിഡിഎസ്സിഒ)ചെയര്‍പേഴ്സണ്‍, മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന്  മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ ഒമിക്രോണ്‍ സബ് വേരിയന്റ് ബിഎഫ്.7 നെ പ്രതിരോധിക്കാനുളള പ്രവര്‍ത്തനത്തില്‍ ചൈനയെ സഹായിക്കാനൊരുക്കമാണെണെന്നും ഇന്ത്യ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളിലൊരാളാണ് ഇന്ത്യ.

Lok Sabha Elections 2024 - Kerala

കര്‍ശനമായ സീറോ കോവിഡ് -19 നയങ്ങള്‍ക്കെതിരെ ചൈനയില്‍ ദിവസങ്ങളോളം പ്രതിഷേധം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. തുടര്‍ന്നാണ് കേസുകള്‍ വര്‍ധിച്ചത്. ഇതോടെ പനിയുടെ മരുന്നുകള്‍ക്കും ടെസ്റ്റ് കിറ്റുകള്‍ക്കും ആവശ്യകത വര്‍ധിച്ചു. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 233303

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി...

സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമില്ല ; ജിഫ്രി മുത്തുക്കോയ തങ്ങള്‍

0
മലപ്പുറം: സമസ്തയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ലെന്ന്...

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍…

0
മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് നമ്മളില്‍ പലരും. പലരീതിയിൽ നമ്മുടെ...

ഫീസ് കുടിശികയുടെ പേരിൽ വിദ്യാർഥികളുടെ ഫലവും സർട്ടിഫിക്കറ്റുകളും തടയരുത് ; സൗദി വിദ്യാഭ്യാസ...

0
ദമ്മാം: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്‌കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന്...