ന്യൂഡല്‍ഹി : ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ഭീതി. ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു താരത്തിനു കൂടി കോവിഡ് പോസിറ്റീവായെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ടീം അംഗങ്ങളെല്ലാം ഇപ്പോൾ ക്വാറന്റീനിലാണ്. 20ന് പൂനെയിൽ പഞ്ചാബ് കിംഗ്സിനെ നേരിടേണ്ടിയിരുന്ന ഡൽഹി തത്കാലം പൂനെയിലേക്ക് യാത്ര ചെയ്യില്ല.
ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കോവിഡ് ഭീതി ഒരു താരത്തിനു കൂടി രോഗബാധ ; ടീം അംഗങ്ങൾ ക്വാറന്റീനിൽ
RECENT NEWS
Advertisment