കൊവിഡ് ഭീതി ; കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്‌

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ :  കൊ​വി​ഡ്-19​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നും പാ​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത് തമിഴ്നാട് നി​ര്‍​ത്തി. കേ​ര​ള​ത്തി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​തോ​ടെ മി​ല്‍​മയുടെ മ​ല​ബാ​ര്‍ യൂ​ണി​യ​നി​ല്‍ പാ​ല്‍ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ര്‍​ഷ​ക​രി​ല്‍ ​നി​ന്ന് പാ​ല്‍ സം​ഭ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് മി​ല്‍​മ വ്യ​ക്ത​മാ​ക്കി. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​രി​ല്‍ ​നി​ന്ന് മി​ല്‍​മ പ്ര​തി​ദി​നം ആ​റ് ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്ന് ല​ക്ഷം ലി​റ്റ​ര്‍ പാല്‍ തമിഴ് നാട്ടിലേക്ക് ക​യ​റ്റി അ​യയ്ക്കാറാണ് പതിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...