കൊച്ചി : കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരവസ്‌ഥയില്‍ തുടരുന്നു. നില അതീവ ഗുരുതരമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹം കടുത്ത പ്രമേഹരോഗി കൂടിയാണ്. ഇതേസമയം കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി.
കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം
RECENT NEWS
Advertisment



























