കണ്ണൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതി പ്രസവിച്ചു. കാസര്‍ഗോഡ് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതി പ്രസവിച്ചു
RECENT NEWS
Advertisment