ത​മി​ഴ്നാ​ട്ടി​ല്‍ കൊവി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ത​മി​ഴ്നാ​ട്ടി​ല്‍ കൊവി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ ആത്മഹത്യ ചെയ്തു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് ആ​ശു​പ​ത്രി വാ​ര്‍​ഡി​ലെ ജനല്‍ക്കമ്പി​യി​ല്‍ തൂ​ങ്ങി​ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​രി​യാ​ളൂ​ര്‍ ക​ഡം​ബു​ര്‍ സ്വദേശിയാ​ണ് മ​രി​ച്ച​ത്. അ​രി​യാ​ളൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സ​ലേ​ഷ​നി​ലാ​യി​രു​ന്ന അറുപതുകാ​ര​നാണ് ചികിത്സയിലിരിക്കെ ആത്മഹത്യാ ചെയ്തത്. ഇ​യാ​ളു​ടെ പരിശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ അഥി​തി തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍‌ ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നാട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...