കോവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിനു എത്തിയതിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചു

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറൂട്: കോവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിനു എത്തിയതിനെ തുടര്‍ന്ന് പിരപ്പന്‍കോട് വേളാവൂര്‍ വൈദ്യന്‍കാവ് ക്ഷേത്രം അടച്ചു. പൂജാരിയെ അടക്കം മൂന്നു ക്ഷേത്ര ജീവനക്കാരെ ക്വാറന്റെനില്‍ പ്രവേശിച്ചു. വെള്ളനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ ഡല്‍ഹിയില്‍ നിന്ന് വന്ന് 14 ദിവസം ആയി ക്വാറന്റൈനിലായിരുന്നു.

തുടര്‍ന്ന് ഫലം വരുന്നതിന് മുന്‍പ് 56 ദിവസം പ്രായമായ കുട്ടിയുമായാണ്  ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഫലം പോസിറ്റീവ് ആയതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ഷേത്രം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ വേളാവൂരും സമീപ പ്രദേശവും ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...