മാവേലിക്കര നഗരസഭയിലും ഭരണിക്കാവിലും കൊവി​ഡ് വ്യാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: രോഗവ്യാപനം രൂക്ഷമായ മാവേലിക്കര നഗരസഭയിലും സമീപ പഞ്ചായത്തായ ഭരണിക്കാവിലും പോസിറ്റീവ് നിരക്കില്‍ ക്രമാതീതമായ വര്‍ദ്ധനവ്. സ്ഥി​തി​ രൂക്ഷമായിരുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലും തെക്കേക്കര, തഴക്കര പഞ്ചായത്തുകളിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നത് ഏറെ ആശ്വസമാവുന്നുണ്ട്.

മാവേലിക്കര നഗരസഭയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഭരണിക്കാവിലാകട്ടെ 76 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെക്കേക്കരയില്‍ 19 പേര്‍ക്കും ചെട്ടികുളങ്ങരയില്‍ 38 പേര്‍ക്കും ചെന്നിത്തലയില്‍ 25 പേര്‍ക്കും തഴക്കരയില്‍ 16 പേര്‍ക്കും കൊവി​ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗവ്യാപനത്തിനുള്ള മുന്‍കരുതലും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...