തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ ഉത്തരവ് പ്രകാരം ഇനി എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കും. പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അകല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധി
RECENT NEWS
Advertisment