Friday, May 17, 2024 10:35 am

തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ഡിജെ പാർട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് തിരുവനന്തപുരത്ത് വൻ ഡിജെ പാർട്ടി. തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരക്കണക്കിന് പേർ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത്. ഫ്രീക്ക്സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

ഡിജെ പാർട്ടിക്ക് പോലീസ് അനുമതിയുമുണ്ടായിരുന്നില്ല. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് തുടങ്ങിയ പാർട്ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു. സംഘാടകർക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ

0
തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ. കാവുംഭാഗം -...

സോളാര്‍ സമരം : സിപിഎം തലയൂരി ; ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസെന്നും മാധ്യമപ്രവർത്തകൻ...

0
തിരുവനന്തപുരം: സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ...

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് കോൺഫറൻസ് നടത്തി

0
പരുമല : പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

ഒടുവിൽ ഹൈകോടതി വിധി ഫലംകാണുന്നു ; മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണത്തിന്​

0
മ​ട്ടാ​ഞ്ചേ​രി: ഹൈ​കോ​ട​തി വി​ധി ഫ​ലം​ക​ണ്ടു​തു​ട​ങ്ങി; മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ ടെ​ർ​മി​ന​ൽ നി​ർ​മാ​ണം...