കൊവിഡ് 19 : റാപ്പിഡ് ടെസ്റ്റ് ഉടൻ ; ഫലം 10 – 30 മിനിറ്റിനകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് ഉടൻ തുടങ്ങുമെന്നു സംസ്ഥാന സർക്കാർ. ടെസ്റ്റ് കിറ്റുകൾ ഉടൻ എത്തിക്കും. 10– 30 മിനിറ്റിനകം ഫലമറിയാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതിയുള്ള സർക്കാർ, സ്വകാര്യ ലാബുകൾക്കു മാത്രമേ റാപ്പിഡ് ടെസ്റ്റിന് അനുമതിയുള്ളൂ.

വിദേശത്തുനിന്നു തിരിച്ചെത്തിയവർ, അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർ, രോഗമുണ്ടെന്നു ഡോക്ടർമാർ സംശയിക്കുന്നവർ, ഇടപഴകിയ ആരോഗ്യപ്രവർത്തകർ, ഗുരുതര ശ്വാസകോശ രോഗികൾ, അത്തരം രോഗങ്ങളിൽ നിന്നു മുക്തി നേടിയവർ എന്നിവർക്കാകും പരിശോധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...