ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.25 കോ​ടി ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 556,601 ആ​യി ഉ​യ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ കോ​ടി​യോ​ട​ടു​ക്കു​ന്നു. 12,378,854 പേരാണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 556,601 ആ​യി ഉയര്‍ന്നു. 222,825 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 5,404 മ​ര​ണ​ങ്ങ​ളും ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട്  ചെ​യ്തു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,300 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,219,999 ആ​യി ഉ​യ​ര്‍​ന്നു. 135,822 മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കാ​ല്‍​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ടെ​ക്സ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് നി​ലി​ല്‍‌ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ന്യൂ​യോ​ര്‍​ക്ക് ത​ന്നെ​യാ​ണ് മു​ന്നി​ല്‍. 425,072 പേ​ര്‍​ക്കാ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ പ​കു​തി​യോ​ളം പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 32,343 മ​ര​ണ​ങ്ങ​ളാ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ സംഭവി​ച്ച​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 7,248 പു​തി​യ കേ​സു​ക​ള്‍ വ്യാ​ഴാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ടെ​ക്സ​സി​ലെ സ്ഥി​തി ഗൗരവതരമാ​ണ്. 11,394 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 8,935 പുതു​താ​യി കോ​വി​ഡ് ബാ​ധി​ച്ചു.

ബ്ര​സീ​ലി​ല്‍ 1,759,103 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 69,254 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​ത്. ഇ​ന്ത്യ​യി​ല്‍ 794,842 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 21,623 പേ​ര്‍ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ഇതുവരെ 25,000ത്തിലധികം പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതര്‍ 2.25 ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...