കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് പതുതായി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് പതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ( 18,987) 11 % കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 379 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 19,391 പേര്‍ രോഗമുക്തരായി. അതെ സമയം 9,246 കോവിഡ് കേസും മരണത്തില്‍ 96 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ 3,40,37,592 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് കണക്ക്. 3,33,82,100 പേര്‍ രോഗമുക്തരായി. 4,51,814 പേര്‍ കോവിഡ് മരണത്തിന് കീഴടങ്ങി. 2,03,678 സജീവ രോഗികളും നിലവിലുണ്ട്. ഇതുവരെ 97,14,38,553 ഡോസ് (97.14 കോടി) കോവിഡ് വാക്‌സിന്‍ വിതരണം നടത്തി. അതില്‍ 30,26,483 ഡോസ് കഴിഞ്ഞ ദിവസമാണ് നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...