കോ​ട്ട​യ​ത്ത് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ നിയന്ത്രണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​തി​ര​മ്പു​ഴ, ആ​ര്‍​പ്പൂ​ക്ക​ര, പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ല്‍ രാ​ത്രി ഏ​ഴ് മു​ത​ല്‍ പു​ല​ര്‍​ച്ചെ ഏ​ഴ് വ​രെ യാ​ത്ര​ക​ള്‍ ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഏ​ഴി​ന് ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ന്റെ അ​തി​ര്‍​ത്തി​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. ജി​ല്ല​യി​ലെ 15 ഇ​ടങ്ങ​ളി​ല്‍ ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...