കൊവിഡ് നിയന്ത്രണ ലംഘനം ; സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 331 പേര്‍ക്കെതിരെ കേസെടുത്തു.ഇന്ന് അറസ്റ്റിലായത് 201 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4045 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 50, 28, 3
തിരുവനന്തപുരം റൂറല്‍ – 10, 8, 8
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറല്‍ – 0, 0, 0
പത്തനംതിട്ട – 34, 29, 0
ആലപ്പുഴ – 9, 4, 0
കോട്ടയം – 24, 47, 41
ഇടുക്കി – 36, 3, 0
എറണാകുളം സിറ്റി – 49, 1, 0
എറണാകുളം റൂറല്‍ – 33, 0, 1
തൃശൂര്‍ സിറ്റി – 1, 1, 0
തൃശൂര്‍ റൂറല്‍ – 4, 3, 0
പാലക്കാട് – 3, 0, 0
മലപ്പുറം – 2, 8, 0
കോഴിക്കോട് സിറ്റി – 2, 2, 2
കോഴിക്കോട് റൂറല്‍ – 2, 2, 0
വയനാട് – 8, 0, 0
കണ്ണൂര്‍ സിറ്റി – 8, 8, 14
കണ്ണൂര്‍ റൂറല്‍ – 27, 27, 23
കാസര്‍ഗോഡ് – 29, 30, 0

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...