കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഉ​ത്സ​വം ന​ട​ത്തി​ ; ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

ച​വ​റ : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഉ​ത്സ​വം ന​ട​ത്തി​യ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. നീ​ണ്ട​ക​ര പ​രി​മ​ണം കൈ​പ്പ​വി​ള ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. പൊ​തു ച​ട​ങ്ങു​ക​ള്‍​ക്ക് 50 പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല എ​ന്ന നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കെ​യാ​ണ്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, ഫ്ലോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​മാ​യി ഘോ​ഷ​യാ​ത്ര ഹൈ​വേ​യി​ലെ​ത്തി ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച്‌ തി​രി​കെ പോ​യ​ത്.

ഘോ​ഷ​യാ​ത്ര മൂ​ലം ഹൈ​വേ​യി​ല്‍ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പൂ​ര്‍​വ്വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി​യ​തി​ന്​ ​ഫ്ലോ​ട്ടു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം ഉ​ത്സ​വ​ങ്ങ​ള്‍ ച​ട​ങ്ങ് മാ​ത്ര​മാ​ക്കി കു​റ​ച്ചി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....