സമയപരിധി നീട്ടി ; കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി നീട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രണ്ടാം ഡോസ് 42 മുതല്‍ 56 ദിവസം കഴിഞ്ഞ ശേഷം മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. പുതിയ പഠനങ്ങള്‍ പ്രകാരമാണ് ഈ നിര്‍ദേശം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ആദ്യ ഡോഡ് എടുത്തവര്‍ക്ക് 28ാം ദിവസം ആണ് കൊവിഷീല്‍ഡ് വാക്സിൻ എടുക്കേണ്ടതെന്നാണ് നിലവിലുളള നിര്‍ദേശം. ആ നിര്‍ദ്ദേശത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അതേസമയം കോവാക്സിന്റെ കാര്യത്തില്‍ മാറ്റമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...