കോവിഡ് ; സഹോദരിമാർ ഒരേദിവസം മരിച്ചു – ഒരേശവപ്പെട്ടിയിൽ സംസ്കാരം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സഹോദരിമാർ കോവിഡ് പോസിറ്റീവായി ഒരേ ദിവസം മരിച്ചു. കോടിമത പുത്തൻപറമ്പിൽ മറിയാമ്മ ചെറിയാൻ (90), പി.എം ബാവ മൈക്കിൾ (86) എന്നിവരാണ് മരിച്ചത്. സംസ്കാരം നടത്തി. ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംസ്കാരം നടത്തിയത്. തുടർന്ന് ഒരേ കല്ലറയിൽ ഒരേ ശവപ്പെട്ടിയിൽ ഭൗതിക അവശിഷ്ടങ്ങൾ അടക്കം ചെയ്തു. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറിയാമ്മ ചെറിയാൻ ബാവയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുർന്ന് ഇരുവരും കിടപ്പിലായിരുന്നു. ആനി പി.മൈക്കിൾ ബാവയുടെ മകളാണ്. മറിയാമ്മ ചെറിയാന് മക്കളില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...