കോവിഡ് അനുബന്ധ അവധി ഇനിയില്ല ; ഉത്തരവിറക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിൻവലിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലയളവിൽ സർക്കാർ/ പൊതുമേഖലാ ജീവനക്കാർ, സ്വകാര്യ സ്ഥാപന ജീവനക്കാർ എന്നിവർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവധിയാണ് നിർത്തലാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് ബാധിതരുമായി സമ്പർക്കത്തിലാകുന്നവർ, കോവിഡ് ബാധിച്ചവർ എന്നിവർക്കാണ് പ്രത്യേക അവധി അനുവദിച്ചിരുന്നത്. ഈ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് 14 ദിവസം വരെ കോവിഡ് പ്രത്യേക അവധിക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ, കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞതോടെ അവധിയുടെ കാലയളവ് ഒരാഴ്ച മാത്രമായി കുറച്ചു. നിലവിൽ, എല്ലാവർക്കും പ്രതിരോധ വാക്സിൻ, ബൂസ്റ്റർ ഡോസ് എന്നിവ നൽകിയിട്ടുണ്ട്. അതിനോടൊപ്പം കോവിഡ് വ്യാപനവും നിയന്ത്രണവിധേയമായതിനാലാണ് അവധി നിർത്തലാക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...