കോവിഡ് ബാധിതരായ ജീവനക്കാര്‍ക്ക് കോവിഡ് സ്പെഷല്‍ ലീവ് നല്‍കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരായ ജീവനക്കാര്‍ക്ക് കോവിഡ് സ്പെഷല്‍ ലീവ് നല്‍കുന്നില്ലെന്ന് പരാതി. കോവിഡ് ലീവ് നല്‍കണമെങ്കില്‍ ആശുപത്രിയില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. അതല്ലെങ്കില്‍ മെഡിക്കല്‍ ലീവ് എടുക്കാനാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. എയിംസ് അടക്കമുള്ള ആശുപത്രികള്‍ ജീവനക്കാര്‍ക്ക് കോവിഡ് ലീവ് നല്‍കുമ്പോഴാണ് ശ്രീചിത്രയില്‍ ഈ നിഷേധ നിലപാട്. നഴ്സുമാരോടാണ് വേര്‍തിരിവ് കൂടുതല്‍ കാണിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കോവിഡ് രോഗികള്‍ ചികിത്സക്കെത്തുന്നിടത്ത് ജോലിചെയ്യുന്ന ജീവനക്കാര്‍ ആശുപത്രിയില്‍ നിന്നാണ് രോഗം വന്നതെന്ന് തെളിയിക്കാന്‍ എന്താണ് ചെയ്യുകയെന്നാണ് ജീവനക്കാരുടെ ചോദ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...