ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ നാലുപേര്‍ക്ക് കൊവിഡ് ലക്ഷണം ; ആശുപത്രികളിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി കേരളത്തിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ദുബായില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. നാലുപേരെയും ആശുപത്രികളിലേക്ക് മാറ്റി.

ഡല്‍ഹി, ജയ്പൂര്‍ തീവണ്ടികളിലായി വിവിധ ജില്ലക്കാരായ 523 മലയാളികളാണ് കോഴിക്കോട് മടങ്ങിയെത്തിയത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ 180 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 106 പേരെ ഹോം ക്വാറന്‍റൈനിലും 72 പേരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കും മാറ്റി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം – 90, കൊല്ലം – 32, പത്തനംതിട്ട – 27,ആലപ്പുഴ – 18, കോട്ടയം – 1, എറണാകുളം – 2, തൃശൂര്‍ – 4, തമിഴ്‌നാട് – 6.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...