കോവിഡ് പ്രത്യേക പരിശോധനാ കാമ്പയിന്‍ ; ആദ്യദിനം 7809 പേര്‍ പരിശോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന കോവിഡ് പരിശോധനാ കാമ്പയിനില്‍ ആദ്യ ദിവസം പരിശോധനയ്ക്കെത്തിയത് 7809 പേര്‍. ഇതില്‍ 5102 പേര്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളിലും 2707 പേര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലും പരിശോധന നടത്തി.

ഇന്നും നാളെയുമായി (ഏപ്രില്‍ 17) 10,000 പരിശോധനകള്‍ നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും പരിശോധനാ കാമ്പയിന്‍ സംഘടിപ്പിച്ചതെങ്കിലും ഈ വിഭാഗത്തില്‍ നിന്നും പരിശോധനയ്ക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്. ഇന്നലെ എത്താന്‍ കഴിയാത്തവരുള്‍പ്പെടെ പരമാവധി ആളുകള്‍ നാളെ നടക്കുന്ന പരിശോധനാ ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് ഡി.എം.ഒ ഡോ.എ.എല്‍ ഷീജ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...