പ്രതിദിന കോവിഡ്​ പരിശോധന : കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രതിദിനം 10 ലക്ഷം പേരില്‍ നടത്തുന്ന കോവിഡ്​ പരിശോധനകളുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍. 12 സംസ്ഥാനങ്ങളാണ്​ ഈ കണക്കില്‍ മുന്നിലെത്തിയത്​. അതില്‍ കേരളമാണ്​ ഒന്നാം സ്ഥാനത്ത്​.

രാജ്യത്ത്​ പ്രതിദിനം 10 ലക്ഷം പേരില്‍ 844 പേരെയാണ്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുന്നത്​. കേരളത്തില്‍ ഇത്​ 3258 ആണ്​. കേരളത്തിന്​ പുറമേ ഡല്‍ഹി-3,225, കര്‍ണാടക-1550 എന്നിവരും മുന്‍പന്തിയിലുണ്ട്​. പത്ത്​ ലക്ഷം പേരില്‍ 140 ആളുകളെ പരിശോധിക്കണമെന്നാണ്​ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്ന്​ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആന്ധ്രപ്രദേശ്​ (1,418), ബീഹാര്‍ (1093), ഒഡീഷ (1,072), ഗോവ(1,058), ഝാര്‍ഖണ്ഡ്​(994), ജമ്മുകശ്​മീര്‍(984), തെലങ്കാന(947), തമിഴ്​നാട്​(936), ഹരിയാന(863) എന്നിങ്ങനെയാണ്​ മറ്റ്​ സംസ്ഥാനങ്ങളിലെ ടെസ്​റ്റ്​ ചെയ്യുന്ന നിരക്ക്​. ഇന്ത്യയില്‍ ഇതുവരെ 10,87,96,064 കോവിഡ്​ ടെസ്​റ്റുകള്‍ നടത്തിയിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...