രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികള്‍ക്കുവേണ്ടി കോഴിക്കോട് ചികില്‍സാ കേന്ദ്രമൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികള്‍ക്കുവേണ്ടി കോഴിക്കോട് സര്‍വകലാശാലയില്‍ കൊവിഡ് ചികില്‍സാ കേന്ദ്രമൊരുങ്ങുന്നു. 1300 പേര്‍ക്ക് ചികില്‍സ നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ചികില്‍സാ കേന്ദ്രം ഒരുങ്ങുന്നത്. ഇവിടേക്ക് മാത്രമായി 10 ഡോക്ടര്‍മാരുടെയും 50 നഴ്‌സ് മാരുടെയും 50 ട്രോമാകെയര്‍ വാളണ്ടിയര്‍മാരുടെയും ടീമിനെ നിയോഗിക്കും.

മുഴുവന്‍ പേര്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കും. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി സൗജന്യ ഇന്റര്‍നെറ്റ് സൗകര്യവുമൊരുക്കും. കൊവിഡ് കേന്ദ്രത്തിലെ ജോലിക്കാര്‍ക്ക് സര്‍വകലാശാലയില്‍ തന്നെ താമസമൊരുക്കും. അതുവഴി രോഗവ്യാപനം തടയാനാവുമെന്നാണ് കണക്കുകൂട്ടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...