മൊ​ബൈ​ല്‍ വാ​നു​ക​ളി​ല്ല : അരൂരില്‍ ആന്റിജന്‍ പരിശോധന അവതാളത്തില്‍

For full experience, Download our mobile application:
Get it on Google Play

അ​രൂ​ര്‍ : കോ​വി​ഡ് സ​മൂ​ഹവ്യാ​പ​നം ഏ​റെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ല്‍ ആ​​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ക​ഴി​യാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. ആ​വ​ശ്യ​ത്തി​നു മൊ​ബൈ​ല്‍ വാ​നു​ക​ളി​ല്ലാ​ത്ത​താ​ണ്​ പ്ര​ധാ​ന കാ​ര​ണം. ആ​കെ ര​ണ്ടു വാ​ഹ​ന​മാ​ണു​ള്ള​ത്.

പ​ള്ളി​ത്തോ​ട്​ മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ 47 പേ​രി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ 31 പേ​രു​ടെ ഫ​ലം പി​ന്നീ​ടെ വ​രൂ. ഞാ​യ​റാ​ഴ്ച എ​ഴു​പു​ന്ന മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ 50 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...