ചികിത്സോപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ 15 ഇനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ അമിത വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. അവശ്യ വസ്തു നിയന്ത്രണ നിയമത്തിന് കീഴിലാണ് 15 ഇനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

പിപിഇ കിറ്റ് – 273, എന്‍ 95 മാസ്‌ക് – 22, ട്രിപ്പിള്‍ ലയര്‍ മാസ്‌ക് – 3.90, ഫേസ് ഷീല്‍ഡ് – 21, ഏപ്രണ്‍ (ഡിസ്‌പോസിബിള്‍) – 12, സര്‍ജിക്കല്‍ ഗൗണ്‍ – 65, എക്‌സാമിനേഷന്‍ ഗ്ലൗസ് – 5.75, ഹാന്‍ഡ് സാനിറ്റൈസര്‍ (500 എംഎല്‍) – 192, ഹാന്‍ഡ് സാനിറ്റൈസര്‍ (200 എംഎല്‍) – 98, ഹാന്‍ഡ് സാനിറ്റൈസര്‍ (100 എംഎല്‍) – 55, സ്റ്റിറയല്‍ ഗ്ലൗസ് (ജോഡി) – 15, എന്‍ആര്‍ബി മാസ്‌ക് – 80, ഓക്‌സിജന്‍ മാസ്‌ക് – 54, ഫ്‌ളോമീറ്റര്‍ (ഹ്യുമിഡിഫൈര്‍ സഹിതം) – 1520, ഫിംഗര്‍ ടിപ്‌സ് പള്‍സ്ഓക്‌സി മീറ്റര്‍ -1500.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...