കൊറോണ കേസുകള്‍ വർധിക്കുന്നു ; പുരി ജഗന്നാഥ ക്ഷേത്രം അടച്ചിടാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പുരി : കൊറോണ കേസുകള്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം അടച്ചിടാന്‍ തീരുമാനം. ജനുവരി 10 മുതല്‍ 31 വരെ ക്ഷേത്രം പൂര്‍ണമായും അടയ്ക്കും. ക്ഷേത്ര ഉപദേശക സമിതിയായ ഛത്തിസ നിജോഗിന്റെ തീരുമാനപ്രകാരമാണിത്. ക്ഷേത്രം ഭരണസമിതിയിലെ ജീവനക്കാരും, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഭക്തരുടേയും ക്ഷേത്ര ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കൂട്ടമായാണ് തീരുമാനം എടുത്തതെന്നും പുരി ജില്ല മജിസ്ട്രേറ്റ് സമര്‍ത് വര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിലെ പ്രതിദിന പൂജകള്‍ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പൂജാരികള്‍ ക്ഷേത്രം തുറന്ന് പതിവ് പൂജകള്‍ നടത്തും. ആവശ്യത്തിന് ജീവനക്കാരും ഇവരെ സഹായിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി

0
കൊച്ചി: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....