എ.എച്ച്.എം.എ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു ; പുതിയ ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.എച്ച്.എം.എ 15-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ല സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെന്ററിൽ നടന്നു. കോവിഡ് ചികിത്സാ രംഗത്ത് ഫലപ്രദം എന്ന് കണ്ടെത്തിയ ആയുഷ് ചികിത്സാ രീതികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന ഇരട്ടത്താപ്പും ചിറ്റമ്മ നയവും ഉപേക്ഷിച്ച് തെളിയിക്കപ്പെട്ട ആയുഷ് ചികിത്സാ രീതികൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

ദന്തചികിത്സാ രംഗത്ത് ചെയ്തതുപോലെ ആയുർവേദ ചികിത്സ വീടുകളിൽ പോയി ചെയ്യുന്ന സംവിധാനത്തിനും നിയന്ത്രണം കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികൾ : ഡോ.സജീഷ് കുമാർ (റാന്നി) പ്രസി. ഡോ.ബിജു പി.എസ്. ( കോഴഞ്ചേരി ) സംസ്ഥാന സെക്രട്ടറി ഡോ.ലിജു മാത്യു എളപ്പുങ്കൽ, ആയുർലൈൻ ചീഫ് എഡിറ്റർ ഡോ. ഗോകുലൻ സുദർശനം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...