ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ബെംഗളൂരു വൈദേഹി ആശുപത്രിയിലാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ 4.69 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരാണ് കുത്തിവയ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആയിരം പേര്‍ക്ക് 2 ഡോസ് കുത്തിവയ്പ് വീതമാണു നല്‍കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ കെ.എം ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. ആദ്യ ഡോസ് ഇന്നു നല്‍കും. 28 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രണ്ടാം ഡോസ് 30നും. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...