രണ്ടാം ഡോസ് വാക്സീന്‍ വൈകിയാല്‍ ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുതിര്‍ന്ന പൗരന്‍മാരുള്‍പ്പെടെയാണു രണ്ടാം ഡോസ് എടുക്കേണ്ട സമയത്തു വാക്സീന്‍ ക്ഷാമത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്. രണ്ടാം ഡോസ് വൈകിയാല്‍ ആദ്യ ഡോസ് എടുത്തതിന്റെ ഗുണം ഇല്ലാതാകുമെന്ന പ്രചാരണങ്ങളും ആശങ്കയാണു സമ്മാനിക്കുന്നത്.

എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണു വാക്സീനുകളെപ്പറ്റി പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ ആവര്‍ത്തിക്കുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം ബൂസ്റ്റര്‍ ഡോസായ രണ്ടാം ഡോസിനുള്ള ഇടവേള അല്‍പം നീണ്ടാലും പ്രശ്നവുമുണ്ടാകില്ലെന്നു മാത്രമല്ല, വൈകുന്തോറും പ്രതിരോധശേഷിയില്‍ കാര്യമായ വര്‍ധനയുമുണ്ടാകുന്നു എന്നു വിദേശത്തു നടത്തിയ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നുവെന്നും ഇവര്‍ പറയുന്നു.

വാക്സീനുകള്‍ പുറത്തിറക്കുന്ന വേളയില്‍ നിശ്ചയിക്കുന്ന ഇടവേള ഡിസൈന്‍ പ്രകാരമുള്ളതു മാത്രമാണ്. എന്നാല്‍, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവയെപ്പറ്റിയുള്ള തുടര്‍പഠനങ്ങള്‍ നടക്കുന്നതു വാക്സീന്‍ വിപണിയിലെത്തിയ ശേഷമാണ്. അതിനാല്‍ ആദ്യം നിര്‍ണയിച്ച ഇടവേളയില്‍ മാറ്റങ്ങളുണ്ടാവുന്നതു സാധാരണയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...