വാക്‌സിന്‍ ഫുള്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് പിടിപെട്ടതായി ഐ.സി.എം.ആര്‍ പഠനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് പിടിപെട്ടതായി ഐ.സി.എം.ആർ. പഠനം. രോഗികളായ 83 ശതമാനം പേരിലും ഒരേ രോഗലക്ഷണം കണ്ടെത്തി. കോവാക്സിൻ സ്വീകരിച്ചവരേക്കാൾ കോവിഷീൽഡ് വാക്സിൻ കുത്തിവെച്ചവരിൽ ആന്റി ബോഡി കൂടുതലെന്നും പഠനത്തിൽ തെളിഞ്ഞു.

മാർച്ച് ഒന്നുമുതൽ ജൂൺ ഒന്നുവരെ 274 പേരുടെ സാമ്പിൾ പരിശോധനയിലൂടെയാണ് ഐ.സി.എം.ആറിന്റെ പുതിയ കണ്ടെത്തൽ. പരീക്ഷണം നടത്തിയവരിൽ 239 പേർ കോവിഷീൽഡും 35 പേർ കോവാക്സിൻ ഫുൾഡോസും സ്വീകരിച്ചവരായിരുന്നു. വാക്സിൻ സ്വീകരിച്ചിട്ടും 274 പേർക്കും രോ​ഗം പിടിപെട്ടെന്ന് പഠനത്തിൽ വ്യക്തമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...