കോവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് ഇന്നു മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇന്നു മുതല്‍ നല്‍കിത്തുടങ്ങും. ആദ്യ ഘട്ടത്തില്‍ ജനുവരി 16ന് വാക്സിന്‍ കുത്തിവെയ്പ്പ് എടുത്തവര്‍ക്കാണ് ഇന്ന് രണ്ടാം ഡോസ് നല്‍കുക. ആദ്യ ഡോസ് കുത്തിവെച്ച് 28 ദിവസത്തിന് ശേഷമാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടത്. ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പോരാളികളും ഉള്‍പ്പെടെ 77 ലക്ഷത്തിലധികം പേര്‍ ഇന്നലെ വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ, നീതി അയോഗിന്റെ വി കെ പോള്‍ എന്നിവരടക്കം ആദ്യ ദിനം വാക്‌സിന്‍ എടുത്തത്. ഇന്ന് ഇവര്‍ രണ്ടാം ഡോസ് കുത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയോടെ രാജ്യത്ത് 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

0
തിരുവനന്തപുരം: ‌സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന്...